കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ ഇരുന്നൂറ് മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.